NEWSKERALA സ്വർണ വില കൂടി 5th November 2018 265 Share on Facebook Tweet on Twitter തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. 23,720 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,965 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.