സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്; പവന് 600 രൂപ കൂടി

210

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്. ഗ്രാമിന് 75 രൂപ വര്‍ദ്ധിച്ച്‌ 2935തായി. പവന് 600 രൂപയുടെ വര്‍ദ്ധിച്ച്‌ 23,480 രൂപയിലെത്തി. ആഗോള കാരണങ്ങളും ഇന്ത്യന്‍ വിപണിയിലെ തകര്‍ച്ചയും 1000ത്തിന്റെയും 500ന്റെും കറന്‍സികള്‍ അസാധുവാക്കിയതും സ്വര്‍ണ വില ഉയര്‍ത്തുന്നതിന് കാരണമായിട്ടുണ്ട്.

NO COMMENTS

LEAVE A REPLY