മുംബൈ: വിപണിയില്‍ ആവശ്യം കുറഞ്ഞതോടെ സ്വര്‍ണ വില ഇടിവ് തുടരുന്നു. പവന്‍റെ വില 21,520 രൂപയില്‍നിന്ന് 21,360 രൂപയായി. അതായത് പവന്‍റെ വിലയില്‍ 160 രൂപയുടെ ഇടിവ്. 2670 രൂപയാണ് ഗ്രാമിന്. ഡിസംബര്‍ ഒന്നുമുതല്‍ 21,600 നിലവാരത്തില്‍ തുടരുകയായിരുന്നു സ്വര്‍ണ വില.