സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു

230

കൊച്ചി: സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. പവന്‍വിലയില്‍ വീണ്ടും 240 രൂപ കുറഞ്ഞ് 20,480 രൂപയായി. വ്യാഴാഴ്ചയാണ് 240 രൂപ താഴ്ന്ന് 20,720 രൂപയിലെത്തിയത്. പതിനൊന്ന് മാസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന വിലയാണ് ഇത്. 2016 ഫിബ്രവരിയിലാണ് പവന്‍വില ഇതിനു മുമ്ബ് 20,800 രൂപയ്ക്ക് താഴെ പോയത്. 2016 നവംബര്‍ ഒമ്ബതിന് ശേഷം ഇതുവരെ 3000 രൂപയുടെ ഇടിവാണ് പവന്‍ വിലയിലുണ്ടായത്.

NO COMMENTS

LEAVE A REPLY