MONEY സ്വര്‍ണവിലയില്‍ നേരിയ ഇടിവ് 9th September 2016 211 Share on Facebook Tweet on Twitter കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 23,320 രൂപയായി. 2915 രൂപയാണ് ഗ്രാമിന്.23,400 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.