MONEY സ്വര്‍ണ വില കൂടി 5th January 2017 232 Share on Facebook Tweet on Twitter സ്വര്‍ണ വില വര്‍ധിച്ചു. ഇന്ന് പവന് 120 രൂപയുടെ വര്‍ധനവുണ്ടായി. 21,360 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ കൂടി 2,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്