കൊച്ചി: സ്വര്‍ണവില പവന് 160 രൂപകൂടി 21,680 രൂപയായി. 2710 രൂപയാണ് ഗ്രാമിന്. 21,520 രൂപയായിരുന്നു പവന് കഴിഞ്ഞദിവസം. ഇതോടെ ജനവരിയിലെ ഉയര്‍ന്ന നിലാവരത്തിലെത്തി സ്വര്‍ണവില. ജനവരി ഒന്നിലെ വിലയായ 21,160 രൂപയില്‍നിന്ന് 520 രൂപയുടെ വര്‍ധനവാണ് പത്ത് ദിവസംകൊണ്ട് ഉണ്ടായത്.