സ്വര്‍ണവിലയില്‍ വര്‍ധന

247

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 120 രൂപ വര്‍ധിച്ച്‌ 21,800 രൂപയിലെത്തി. ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 2,725 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് പവന്റെ വില എത്തിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY