സ്വര്‍ണ വില കൂടി

212

കോട്ടയം : സ്വര്‍ണത്തിന്‍റെ വില വര്‍ദ്ധിച്ചു. പവന് 80 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 22,040 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ 22,000 രൂപയാണ് കടന്നിരിക്കുന്നത്. ഗ്രാമിന് 2755 രൂപയാണ് കൂടിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം പവന് 31,960 രൂപയായിരുന്നു വില. സിറിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് ആഗോള വിപണിയിലെ വിലയിലുണ്ടായ വ്യതിയാനമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഇതിനൊടക്കം ക്രൂഡോയിലിനും വില വര്‍ദ്ധിച്ചിട്ടുണ്ട്. ഈമാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഏപ്രില്‍ ആദ്യം 21,800 ആയിരുന്നു സ്വര്‍ണത്തിന്‍റെ വില. അടുത്തിടയുണ്ടായതില്‍ ഏറ്റവും കുറഞ്ഞവിലയായിരുന്നു ഇത്.

NO COMMENTS

LEAVE A REPLY