MONEY സ്വര്‍ണവില താഴോട്ട് 27th April 2017 196 Share on Facebook Tweet on Twitter കൊച്ചി: സ്വര്‍ണവില പവന് 21,920 രൂപയായി. 2740 രൂപയാണ് ഗ്രാമിന്. 22,080 രൂപയായിരുന്നു പവന് കഴിഞ്ഞദിവസം.ആഗോള വിപണിയിലെ വില വ്യത്യാസമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.