MONEY സ്വര്‍ണ വില കുറഞ്ഞു 31st May 2017 265 Share on Facebook Tweet on Twitter കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 21,800 രൂപയായി. 2725 രൂപയാണ് ഗ്രാമിന്. കഴിഞ്ഞ നാല് ദിവസമായി പവന്റെ വില 21,880 രൂപയില്‍ തുടരുകയായിരുന്നു. ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.