MONEY സ്വര്‍ണ വില കുറഞ്ഞു 2nd August 2017 259 Share on Facebook Tweet on Twitter കൊച്ചി: സ്വർണ വിലയിൽ നേരിയ കുറവുണ്ടായി. ചൊവ്വാഴ്ച പവന് 80 രൂപ വർധിച്ച ശേഷമാണ് ഇന്ന് നേരിയ കുറവുണ്ടായിരിക്കുന്നത്. പവന് 80 രൂപയാണ് ഇന്ന് താഴ്ന്നത്. 21,360 രൂപയാണ് ഇന്ന് പവന്‍റെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.