നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒന്നരക്കിലോ സ്വര്‍ണം പിടികൂടി

272

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ എയര്‍ കൂളറിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി മുഹമ്മദിനെ കസ്റ്റഡിയിലെടുത്തു. എയര്‍ കൂളറിനകത്ത് സിലണ്ടറിന്റെ രൂപത്തിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്.

NO COMMENTS