റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും സ്വര്‍ണ്ണ ബിസ്കറ്റ് പിടികൂടി.

20

പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും സ്വര്‍ണ്ണ ബിസ്കറ്റുകൾ പിടികൂടി. ട്രെയിനില്‍ നിന്നും കടത്താന്‍ ശ്രമിച്ച അഞ്ച് സ്വര്‍ണ്ണ ബിസ്കറ്റാണ് പിടികൂടിയത്. അവയ്ക്ക് അര കിലോയില്‍ അധികം തൂക്കം വരും. കോയമ്ബത്തൂര്‍ സ്വദേശി ദാമോദരന്‍ നാരായണന്‍ എന്നയാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബിസ്കറ്റ് ആന്ധ്രയില്‍ നിന്നും തൃശൂര്‍ ഭാഗത്തേക്ക് കൊണ്ട് പോവുകയായിരുന്നു .

NO COMMENTS