സ്വ​ര്‍​ണ വില കു​റ​ഞ്ഞു

46

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇന്ന് സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,205 രൂ​പ​യും പ​വ​ന് 33,640 രൂ​പ​യു​മാ​യി.

ശ​നി​യാ​ഴ്ച പ​വ​ന് 120 രൂ​പ വ​ര്‍​ധി​ച്ച​തി​നു ശേ​ഷ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ ഇ​ന്ന് വി​ല​യി​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

NO COMMENTS