സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു.

186

കൊ​ച്ചി: 32,120 രൂ​പ​യാ​ണ് പ​വ​ന്‍റെ ഇ​ന്ന​ത്തെ വി​ല. ഗ്രാ​മി​ന് 25 രൂപ കു​റ​ഞ്ഞ് പ​വ​ന് 200 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ മൂ​ന്ന് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് പ​വ​ന്‍റെ വി​ലി​യി​ല്‍ മാ​റ്റ​മു​ണ്ടാ​കു​ന്ന​ത്. മാ​ര്‍​ച്ച്‌ ആ​റി​ന് 32,320 എ​ന്ന റി​ക്കോ​ര്‍​ഡ് നി​ര​ക്കി​ല്‍ സ്വ​ര്‍​ണ വി​ല എ​ത്തി​യി​രു​ന്നു.

4,015 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

NO COMMENTS