നല്ല വാക്ക് – നല്ല ചിന്ത ; ‘ ഈ സമയവും കടന്നു പോകും ‘

5637

ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് ഒരു വാചകം ചുമരിൽ എഴുതണമെന്ന് പറഞ്ഞു .പക്ഷെ ഒരു നിബന്ധനയുണ്ട്. സന്തോഷം ഉള്ളപ്പോൾ നോക്കിയാൽ ദുഖവും, ദുഃഖം ഉള്ളപ്പോൾ നോക്കിയാൽ സന്തോഷവും നൽകുന്നതായിരിക്കണം ആ വാചകം.. ബീർബൽ എഴുതി “ഈ സമയവും കടന്നു പോകും. “

“ ദുഃഖങ്ങളിൽ ഇതിനപ്പുറം കരുത്ത് പകരുന്നവാക്കുകളില്ല”.

– ആനി ശദ്രക് –

NO COMMENTS