NEWS ചേമഞ്ചേരിയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി 4th April 2017 231 Share on Facebook Tweet on Twitter കോഴിക്കോട് ചേമഞ്ചേരിയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി. കോഴിക്കോട് കണ്ണൂർ പാതയിൽ ഗതാഗതം അഞ്ച് മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. അൽപ്പസമയത്തിനകം ഗതാഗതം പുനസ്ഥാപിക്കും. അപകടകാരണം വ്യക്തമായിട്ടില്ല.