ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദീപാവലി ആശംസകൾ നേർന്നു.

139

തിരുവനന്തപുരം : ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദീപാവലി ആശംസകൾ നേർന്നു. ദയാമയമായ വാക്കിലൂടെയും ശ്രേഷ്ഠമായ പ്രവൃത്തിയിലൂടെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരുമയുടെയും പ്രകാശം പരത്താൻ ഈ ദീപങ്ങളുടെ ഉത്സവം നമ്മെ പ്രചോദിപ്പിക്കട്ടെയെന്ന് ഗവർണർ ആശംസസന്ദേശത്തിൽ പറഞ്ഞു.

NO COMMENTS