കാസര്‍കോട് ഗവ ആയുര്‍വേദ ആശുപത്രിയിലെ സ്ത്രീ- പുരുഷ വാര്‍ഡുകളിലെ മൂട്ടശല്യം പരിഹരിക്കുന്നതിനുള്ള പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ സ്ത്രീ- പുരുഷ വാര്‍ഡുകള്‍ ഡിസംബര്‍ ഏഴ് മുതല്‍ 12 വരെ അടച്ചിടും. അടിയന്തിര ഘട്ടങ്ങളില്‍ ലഘുവായ പഞ്ചകര്‍മ്മ ചികിത്സകള്‍ ആസ്പത്രിയിലെ ഒ പി പഞ്ചകര്‍മ്മ തിയേറ്ററില്‍ ചെയ്ത് കൊടുക്കും