ഗ്രീൻ ഫ്രഷ് ആയുർവേദിക് സോപ്പ് ചർമ്മത്തിന് കുളിർമയും സംതൃപ്തിയും ലഭിക്കുന്നുണ്ടെന്ന് തുടർച്ചയായി ഉപയോഗിച്ചവർ പറയുന്നു. ചർമ്മത്തിന് നിറം പോരാ, മുഖത്ത് നിറയെ പാടുകളാണ്,കണ്ണിന് താഴെ കറുപ്പാണ്, എന്നു തുടങ്ങിയ നിരവധി പ്രശ്നങ്ങളെക്കുറിച്ച് പറയാത്തവരായി ആരുമുണ്ടാവില്ല. തിരക്കിൽ നിന്ന് തിരക്കിലേക്കു പായുന്ന ജനങ്ങൾ, ചർമ്മത്തിലുണ്ടാകുന്ന വ്യത്യാസം കാണാതെ പോകുന്നു. ആയുർവേദ ദൈർഘ്യം കൂടിയിട്ടുണ്ടെങ്കിലും ആരോഗ്യം കുറഞ്ഞു വരുന്ന സാഹചര്യമാണിപ്പോഴുള്ളത്. ജീവിത ശീലങ്ങൾ ആരോഗ്യകരമായി ക്രമീകരിക്കുകയും ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്താൽ പുതിയ പുതിയ രോഗങ്ങളിൽ നിന്ന് രക്ഷനേടാമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അന്തരീക്ഷവുമായി ബന്ധപ്പെട്ടു കിടക്കുന്നത് ചർമ്മമാണ്. അതുകൊണ്ട് തന്നെ ചർമ്മത്തെ ബാധിക്കുന്ന ഏതൊരു പ്രശ്നവും നിസാരമല്ല. മാരകമായ രോഗങ്ങളുടെ സൂചനകൂടിയാണിത്. ഈ സാഹചര്യത്തിലാണ് ചർമ്മ സംരക്ഷണത്തിനായി പ്രകൃതിദത്ത ചേരുവകളോടെ, യഥാർത്ഥ ഗുണങ്ങളടങ്ങിയ ‘ഗ്രീൻ ഫ്രഷ് ആയുർവേദിക് ഹാൻഡ് മെയിഡ് സോപ്പ് ജനങ്ങളൾക്ക് ആത്മ സംതൃപ്തി നൽകുന്നത്. ഉപയോഗിച്ചവർ വീണ്ടും വീണ്ടും വാങ്ങുന്നുണ്ടെന്നും ചർമ്മത്തിലുണ്ടാകുന്ന പാടുകൾ, വലിച്ചിലുകൾ, എന്നിവ മാറുന്നതിനും, ഗ്രീൻ ഫ്രഷ് ആയുർവേദിക് സോപ്പിൻറെ തുടർച്ചയായ ഉപയോഗം സഹായിക്കുന്നുണ്ടെന്നും, ശുദ്ധമായ വെളിച്ചെണ്ണയിൽ ചർമ്മത്തിന് മൃദുത്വവും മിനുസവും നിലനിർത്തുന്ന ഗ്ലിസറിൻ ധാരാളം അടങ്ങിയിരിക്കുന്നുണ്ടെന്നും ഗ്രീൻ ഫ്രഷ് ഉടമ റഷീദ് അഭിപ്രായപ്പെട്ടു.
HCI Products,
Customer Care : 8593922208, 9447342292
Gmail : hcitrvm@gmail.com
Web : www.hciproducts.in