തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാം

17

തിരുവനന്തപുരം ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികൾ, ഗുണഭോക്താക്കൾ, മേറ്റുമാർ, പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ ജീവനക്കാർ തുടങ്ങിയവർക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെപ്പറ്റിയുള്ള പരാതികളും നിർദ്ദേശങ്ങളും നേരിട്ട് അറിയിക്കാം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ, ഒക്ടോബർ ആറിന് കളക്ടറേറ്റിലെ ഓംബുഡ്സ്മാൻ ഓഫീസിൽ ഇതുമായി ബന്ധപ്പെട്ട സിറ്റിംഗ് നടത്തുന്നു. രാവിലെ 11 മണി മുതൽ ഒരു മണി വരെയാണ് സിറ്റിംഗ്.

NO COMMENTS