ജി എസ് ടി ജൂലൈ ഒന്ന് മുതല്‍ നടപ്പാക്കുന്നതിനെ പിന്തുണയ്ക്കുമെന്ന് തോമസ്‌ ഐസക്‌

155

തിരുവനന്തപുരം : ജി എസ് ടി ജൂലൈ ഒന്ന് മുതല്‍ നടപ്പാക്കുന്നതിനെ പിന്തുണയ്ക്കുമെന്ന് ധനകാര്യ മന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു. കഴുവണ്ടി കൈത്തറി എന്നിവയ്ക്ക് നികുതി ഒഴിവാക്കണം.
സിനിമ മേഖലയിലെ നികുതിയെ കുറിച്ച് അവ്യക്തത ഉണ്ടെന്നും ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും തോമസ്‌ ഐസക്‌ പറഞ്ഞു.

NO COMMENTS