NEWS ഗുജറാത്തിലെ പടക്കശാലയിലുണ്ടായ തീപ്പിടുത്തത്തില്‍ എട്ടു മരണം 28th October 2016 184 Share on Facebook Tweet on Twitter വഡോദര: ഗുജറാത്തിലെ പടക്കശാലയിലുണ്ടായ തീപ്പിടുത്തത്തില്‍ എട്ടു മരണം. വഡോദരയിലാണ് സംഭവം. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് നീക്കി കൊണ്ടിരിക്കുകയാണ്.