ഹാദിയയ്ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്കണമെന്ന് മുസ്ലീം ലീഗ്

161

തിരുവനന്തപുരം : ഹാദിയയ്ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്കണമെന്ന് മുസ്ലീം ലീഗ്. ഹാദിയെ പരിശോധിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരെ അയക്കണമെന്നും, പൊലീസ് സംരക്ഷണം നല്കണമെന്നുമുള്ള ആവശ്യങ്ങളും നേതാക്കള്‍ ഉന്നയിച്ചു. ആവശ്യങ്ങള്‍ ലീഗ് നേതാക്കള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടറിയിച്ചു.

NO COMMENTS