ഷെഫിൻ ജഹാനെ എൻ ഐ എ ചോദ്യം ചെയ്യുന്നു

215

കൊച്ചി: അഖില ഹദിയയെ വിവാഹം കഴിച്ച ഷെഫിൻ ജഹാനെ എൻ ഐ എ കൊച്ചിയിൽ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻ ഐ എ ആസ്ഥാനത്താണ് ചോദ്യം ചെയ്യുന്നത്. ഷെഫിൻ ജഹാനെതിരെ ചില സുപ്രധാന തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ തുടരുകയാണ്.

NO COMMENTS