ന്യൂഡല്‍ഹി: ഹാദിയ കേസില്‍ നിലപാട് വ്യക്തമാക്കി ഹാദിയയുടെ പിതാവ് അശോകന്റെ സത്യവാങ്മൂലം സുപ്രീം കോടതിയില്‍. ഹാദിയക്ക് മുസ്ലീമായി ജീവിക്കാമെന്ന് ചൂണ്ടികാട്ടി പുതിയ സത്യവാങ് മൂലം അശോകന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. പക്ഷേ മകളെ തീവ്രവാദിയാകാന്‍ അനുവദിക്കില്ല.
നേരെത്ത ഹാദിയ ഇസ്ലാം വിശ്വാസം സ്വീകരിച്ചതില്‍ തനിക്ക് പ്രശ്നമില്ലെന്ന് അച്ഛന്‍ അശോകന്‍ കോടതിയില്‍ അറിയിച്ചിരുന്നു. ഹാദിയുടെ സുരക്ഷയാണ് പ്രശ്നമാണെന്നാണ് അച്ഛന്‍ അശോകന്‍ അന്നു കോടതിയെ അറിയിച്ചത്.