കാസറഗോഡ് തളങ്കര സ്വദേശി വുളു എടുക്കുന്നതിനിടയിൽ കുഴഞ്ഞു വീണ് മരിച്ചു

59

കാസറഗോഡ് : തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റ് സ്വദേശി ഹാഫിസ് അബ്ദുല്ല വെള്ളിയാഴ്ച ഉച്ചക്ക് നിസ്‌ക്കരിക്കു ന്നതിന് വേണ്ടി വുളു എടുക്കുന്നതിനിടയിൽ കുഴഞ്ഞു വീണ് മരിച്ചു . ഖത്തറിലെ താമസ സ്ഥലത്ത് വച്ചാണ് മരണ പ്പെട്ടത് . മേൽപറമ്പ് കടവത്ത് താമസിക്കുന്ന പരേതനായ അബ്ദുല്ലയുടെ മകനാണ് ഹാഫിസ് മൃതദേഹം ഹമദ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്, ഭാര്യ :- ആയിഷ. മക്കൾ :- ആദില, അബ്സത്ത്, മുഹമ്മദ്‌ അമീൻ, അയ്യൂബ്, അസ്മ

NO COMMENTS