തിരുവനന്തപുരം : ഹജ്ജ് 2020 ലേക്ക് ജിദ്ദ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയിൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കോ-ഓർഡിനേറ്റർ (അഡ്മിൻ)/ അസിസ്റ്റന്റ് ഹജ്ജ് ഓഫീസർ/ ഹജ്ജ് അസിസ്റ്റന്റ്, കോ-ഓർഡിനേറ്റർ (മെഡിക്കൽ)/ ഡോക്ടേഴ്സ്/ പാരാമെഡിക്സ് ടു കോൺസുലേറ്റ് എന്നിവയിലേയ്ക്ക് ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ ഓൺലൈനായി www.haj.nic.in/deputation എന്ന വെബ്സൈറ്റ് മുഖേന സമർപ്പിക്കണം. അപേക്ഷി ക്കേണ്ട അവസാന തിയതി ഡിസംബർ 20. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.