ഹനാനെതിരായ സൈബര്‍ ആക്രമണം ; ഒരാള്‍ കൂടി പിടിയില്‍

154

കൊച്ചി : ഹനാനെതിരെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയ ഒരാള്‍ കൂടി പിടിയില്‍. കോഴിക്കോട് സ്വദേശി മുഹമ്മദ് അബ്ദുല്‍ റൗഫാണു പിടിയിലായത്. ഇതോടെ ഹനാനെതിരെ സൈബര്‍ അറ്റാക്ക് നടത്തിയ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

NO COMMENTS