ഹരിവന്‍ഷ് നാരായണ്‍ സിങ് രാജ്യസഭാ ഉപാധ്യക്ഷൻ

170

ന്യൂഡല്‍ഹി : രാജ്യസഭാ ഉപാധ്യക്ഷനായി എന്‍ ഡി എ സ്ഥാനാര്‍ത്ഥി ഹരിവന്‍ഷ് നാരായണ്‍ സിങ് തിരഞ്ഞെടുക്കപ്പെട്ടു. 125 വോട്ടുകള്‍ക്കാണ് ജയം. എതിര്‍ സ്ഥാനാര്‍ത്ഥി ഹരിപ്രസാദിന് 105 വോട്ടുകള്‍ മാത്രമേ നേടാനായുള്ളു. 245 അംഗങ്ങളുള്ള രാജ്യസഭയില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ വേണ്ടത് 123 വോട്ടാണ്.

NO COMMENTS