കൊല്ലം ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍; സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

168

കൊല്ലം : കൊല്ലം ജില്ലയില്‍ ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ എസ്ഡിപിഐ ഹര്‍ത്താല്‍. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് കൊല്ലം ജില്ലയില്‍ ഹര്‍ത്താലിനു ആഹ്വാനം. കൊല്ലം ചവറയില്‍ സിപിഎമ്മും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാരോപിച്ചാണ് സിപിഎം ചവറയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. എന്നാല്‍ ഹര്‍ത്താലിനോടു സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

NO COMMENTS