മലപ്പുറം: ശനിയാഴ്ച്ച നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് താനൂര്‍ നിയോജക മണ്ഡലത്തില്‍ നാളെ ഹര്‍ത്താലിന് മുസ്്‌ലിം ലീഗ് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ആറ് ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്ന് ലീഗ് ആരോപിച്ചു