NEWSKERALA മലപ്പുറം ജില്ലയില്‍ നാളെ വ്യാപാരി ഹര്‍ത്താല്‍ 16th April 2018 256 Share on Facebook Tweet on Twitter താനൂര്‍ : മലപ്പുറം ജില്ലയില്‍ നാളെ വ്യാപാരി ഹര്‍ത്താല്‍. കത്വവയില്‍ കൊല്ലപ്പെട്ട എട്ടുവയസുകാരിക്ക് നീതി വേണമെന്ന പേരില്‍ നടന്ന ഹര്‍ത്താലിന്റെ മറവില്‍ കടകള്‍ക്ക് നേരെ നടന്ന വ്യാപക അക്രമത്തില്‍ പ്രതിഷേധിച്ചാണ് നാളത്തെ വ്യാപാരി ഹര്‍ത്താല്‍.