NEWSKERALA റാന്നി നിയോജക മണ്ഡലത്തിൽ നാളെ ബിജെപി ഹര്‍ത്താല്‍ 22nd April 2018 242 Share on Facebook Tweet on Twitter പത്തനംതിട്ട : റാന്നി അടിച്ചിപുഴ ആദിവാസി യുവാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് റാന്നി നിയോജക മണ്ഡലത്തിൽ നാളെ ഹര്‍ത്താല്‍. ബി.ജെ.പിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.