ചങ്ങനാശ്ശേരി താലൂക്കില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍

203

ചങ്ങനാശ്ശേരി : പോലീസ് ചോദ്യം ചെയ്തതിന്റെ മനോവിഷമത്തില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ചങ്ങനാശ്ശേരി താലൂക്കില്‍ യു.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.

NO COMMENTS