നാളെ സംസ്ഥാനത്ത് ഹർത്താൽ

905

എറണാകുളം പ്രസ് ക്ലബിൽ വാർത്താസമ്മേളനം നടത്തിയ ശേഷം പുറത്തേക്ക് ഇറങ്ങിയ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി അടക്കമുള്ളവരെ അറസ്‌റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നാളെ രാവിലെ രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് വരെ എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കുമെന്ന് ജനറൽ സെക്രട്ടറി പി .അബ്ദുൽ ഹമീദ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പാൽ, പത്രം, ആശുപത്രി എന്നിവ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

NO COMMENTS