ശബരിമല സ്ത്രീ പ്രവേശനം; ഓക്ടോബര്‍ ഒന്നിന് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം

274

തിരുവനന്തപുരം : ശബരിമലയില്‍ സ്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധവുമായി ശിവസേന. വിധിയില്‍ പ്രതിഷേധിച്ച് ശിവസേന ഓക്ടോബര്‍ ഒന്നിന് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ആചാര അനുഷ്ഠാനങ്ങള്‍ പഴയ നിലയില്‍ തുടരണമെന്നാണ് ശിവസേന ഉന്നയിക്കുന്ന ആവശ്യം.

NO COMMENTS