പത്തനംതിട്ടയില്‍ ഞായറാഴ്ച ബിജെപി ഹര്‍ത്താൽ

241

പത്തനംതിട്ട : പത്തനംതിട്ടയില്‍ ഞായറാഴ്ച ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. യുവമോര്‍ച്ച മാര്‍ച്ചിനിടെ സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്.

NO COMMENTS