NEWSKERALA ഇടുക്കി അണക്കരയിൽ നാളെ സിഐടിയു ഹർത്താൽ 26th October 2018 149 Share on Facebook Tweet on Twitter ഇടുക്കി : ഇടുക്കി അണക്കരയിൽ നാളെ സിഐടിയു ഹർത്താൽ. ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ചുമട്ട് തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹർത്താൽ.