NEWSKERALA പയ്യോളി നഗരസഭാ പരിധിയിൽ നാളെ ഹർത്താൽ 23rd November 2018 182 Share on Facebook Tweet on Twitter കോഴിക്കോട് : പയ്യോളി നഗരസഭാ പരിധിയിൽ നാളെ ഹർത്താൽ. യൂത്ത് ലീഗ് സെക്രട്ടറിയെ പോലീസ് അകാരണമായി അറസ്റ്റു ചെയ്തു എന്നാരോപിച്ച് മുസ്ലീം ലീഗാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതൽ വൈകീട്ട് ആറ് വരെയായിരിക്കും ഹർത്താൽ.