NEWS ആലപ്പുഴ ജില്ലയില്‍ നാളെ ഹര്‍ത്താല്‍ 6th April 2017 252 Share on Facebook Tweet on Twitter ആലപ്പുഴ ജില്ലയില്‍ നാളെ എല്‍ ഡി ഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍. ജില്ലയില്‍ ആര്‍ എസ് എസും കോണ്‍ഗ്രസ്സും തുടരെ തുടരെ കൊലപാതകങ്ങള്‍ നടത്തുന്നുവന്നാരോപിച്ചാണ് ഹര്‍ത്താല്‍.