വയനാട്: വയനാട്ടില്‍ വ്യാഴാഴ്ച യു.ഡി.എഫ് -എന്‍.ഡി.എ ഹര്‍ത്താല്‍. നിലമ്ബൂര്‍- നഞ്ചന്‍കോട് റെയില്‍വെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവഗണന കാണിക്കുന്നുവെന്നാരോപിച്ചാണ് ഇരുപാര്‍ട്ടികളും ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മണിമുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.