കോഴിക്കോട്: കോഴിക്കോട് ചേമഞ്ചേരി പഞ്ചായത്തില്‍ ശനിയാഴ്ച യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. യുഡിഎഫിന്റെ രണ്ടു പഞ്ചായത്ത് അംഗങ്ങളെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.