NEWSKERALA ഇടുക്കി ജില്ലയിലെ മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍ 18th July 2017 205 Share on Facebook Tweet on Twitter ഇടുക്കി : ഇടുക്കി ജില്ലയിലെ മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍. കാട്ടാനശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. ജനകീയ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.