കേരളത്തില്‍ പ്രാദേശിക ഹര്‍ത്താലുകള്‍ വേണ്ടെന്ന് യുഡിഎഫ്

189

തിരുവന്തപുരം: കേരളത്തില്‍ പ്രാദേശിക ഹര്‍ത്താലുകള്‍ വേണ്ടെന്ന് യുഡിഎഫ് യോഗത്തില്‍ തീരുമാനം. ജനകീയ വിഷയങ്ങളില്‍ സംസ്ഥാന തലത്തില്‍ മാത്രമേ ഹര്‍ത്താല്‍ നടത്താവൂ എന്നും യോഗത്തില്‍ തീരുമാനമായി. കോവളം എംഎല്‍എ എം വിന്‍സെന്റ് രാജി വെക്കണമെന്ന മഹിളാകോണ്‍ഗ്രസിന്റെ തീരുമാനം വ്യക്തിപരമാണെന്നും യുഡിഎഫ് പറഞ്ഞു.

NO COMMENTS