മലപ്പുറം: മലപ്പുറത്ത് മൂന്നു പഞ്ചായുത്തകളിലും താനൂര്‍ നഗരസഭയിലും നാളെ ഹര്‍ത്താല്‍. പുലര്‍ച്ചെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. താനൂര്‍, ഒഴൂര്‍, നിറമരൂതൂര്‍ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. സിപിഎമ്മാണ് ഹര്‍ത്താലിനു ആഹ്വാനം ചെയതത്. സിപിഎമ്മിന്റെ പ്രവര്‍ത്തകനെ വെട്ടിപരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ് സിപിഎം ഹര്‍ത്താല്‍ നടത്തുന്നത്.