തിരുവനന്തപുരം: പിണറായിയില്‍ ബിജെപി പ്രവര്ത്തകന് രമിതുകൊല്ലപ്പെട്ടതില് പ്രതിഷേധിച്ച് ബിജെപി നേതൃത്വം സംസ്ഥാനത്ത് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.പുലര്‍ച്ചെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെയും പാല്, പത്രം തുടങ്ങിയവയെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.