NEWS പെരിന്തല്‍മണ്ണയില്‍ വൻ കുഴല്‍പ്പണവേട്ട 6th February 2017 232 Share on Facebook Tweet on Twitter പെരിന്തല്‍മണ്ണയില്‍ വൻ കുഴല്‍പ്പണവേട്ട. ഒന്നരക്കോടി രൂപയുമായി രണ്ടുപേരെ പൊലീസ് പിടികൂടി. പിടിച്ചെടുത്തതില്‍ മുഴുവൻ 2000ത്തിൻറെ പുത്തൻ നോട്ടുകള്‍. വേങ്ങര സ്വദേശികളായ പാലശ്ശേരി ഷറഫുദ്ദീൻ, മങ്ങോട്ടില്‍ ഹാരിസ് എന്നിവരാണ് പിടിയിലായത്.