കരാമ: ദുബായിലെ കരാമയിൽ മലയാളി യുവാ വ് ഹൃദയാഘാതംമൂലം മരിച്ചു. കൊല്ലം കയ്യാല ക്കല്‍ എരവിപും റാഹില മന്‍സില്‍ അബ്ദുല്‍ മുഹമ്മദ് നവാബിന്റെ മകന്‍ നബീല്‍ മുഹമ്മദ് (32) ആണ് മരിച്ചത്.
താമസ്ഥലത്തുവച്ചായിരുന്നു മരണം സംഭവിച്ചത്. ഞായറാഴ്ച രാവിലെ ഉറക്കം ഉണരാതിരുന്ന തോടെ കൂടെയുള്ളവര്‍ വിളിച്ചു നോക്കിയിരുന്നു. എന്നാൽ, ഉറക്കം ഉണരുന്നത് കാണാതായതോ ടെ കൂടെ താമസിക്കുന്നവർ ആംബുലൻസ് വിളിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുക യുമായിരുന്നു. ആശുപത്രിയിൽ വച്ചായിരുന്നു മരണം സ്ഥിരീകരിച്ചത്.
ദുബായ് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴില്‍ സൂക്ഷിച്ചി ട്ടുള്ള മൃതദേഹം ഞായഴാഴ്ച രാത്രി 12 മണിക്കു ള്ള ഷാര്‍ജ തിരുവനന്തപുരം വിമാനത്തില്‍ നാട്ടി ലേക്ക് എത്തിക്കുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.